അവള്‍ സുന്ദരിക്കോതയാണ്
എന്നാലും എന്നെപ്പോലെതന്നെ;
ശ്വസിക്കുന്നത് ഓക്‌സിജനും
പുറത്ത് വിടുന്നത്
കാര്‍ബണ്‍ ഡയോക്‌സൈഡും.
കാര്‍ബണ്‍ ശ്വസിച്ച്
ഓക്‌സിജന്‍ പുറത്തുവിട്ടിരുന്നേല്‍
ചന്തമിത്തിരി കുറഞ്ഞാലും വേണ്ടില്ല
അവളെ ഞാന്‍ കെട്ടിയേനെ.
കുടുംബാന്തരീക്ഷം
മലിനമാകരുതല്ലൊ....
എനിക്കിത്തിരി
നല്ല ശ്വാസംതിന്നു ജീവിക്കണമല്ലോ...
എന്നാലും എന്നെപ്പോലെതന്നെ;
ശ്വസിക്കുന്നത് ഓക്‌സിജനും
പുറത്ത് വിടുന്നത്
കാര്‍ബണ്‍ ഡയോക്‌സൈഡും.
കാര്‍ബണ്‍ ശ്വസിച്ച്
ഓക്‌സിജന്‍ പുറത്തുവിട്ടിരുന്നേല്‍
ചന്തമിത്തിരി കുറഞ്ഞാലും വേണ്ടില്ല
അവളെ ഞാന്‍ കെട്ടിയേനെ.
കുടുംബാന്തരീക്ഷം
മലിനമാകരുതല്ലൊ....
എനിക്കിത്തിരി
നല്ല ശ്വാസംതിന്നു ജീവിക്കണമല്ലോ...
:)
ReplyDeleteഅത് നന്നായി കലക്കി
ReplyDeleteha.. ha..
ReplyDelete:)
ReplyDeleteഞാൻ എന്നേക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയല്ലൊ...!
ReplyDeleteഫോട്ടോസിന്തസിസ്
ReplyDeleteഎന്തൊരു കണ്ടുപിടുത്തം..! അര്‍ത്ഥവത്തായ വാക്കുകള്‍ .ആസ്വദിച്ചു.
ReplyDeleteഅതു ശരി. പ്രകൃതിനിയമം തന്നെ മാറ്റിയെഴുതണമെന്ന്, അല്ലേ?
ReplyDeleteഎനിക്കിത്തിരി
ReplyDeleteനല്ല ശ്വാസംതിന്നു ജീവിക്കണമല്ലോ...
ഇതു കേട്ടിട്ട് അവളെന്തു പറഞ്ഞു?
ReplyDeleteനല്ല കവിത .
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
കാര്‍ബണ്‍ ശ്വസിച്ച്
ReplyDeleteഓക്‌സിജന്‍ പുറത്തുവിട്ടിരുന്നേല്‍
ചന്തമിത്തിരി കുറഞ്ഞാലും വേണ്ടില്ല
അവളെ ഞാന്‍ കെട്ടിയേനെ.
കുടുംബാന്തരീക്ഷം
മലിനമാകരുതല്ലൊ....
എനിക്കിത്തിരി
നല്ല ശ്വാസംതിന്നു ജീവിക്കണമല്ലോ...