മീന്തിന്നുമ്പൊ
മീംമ്മുള്ളും തിന്നണം.
തിന്ന് നോക്ക്...
നല്ല സ്വാദാണ്...
തൊണ്ണേല് കൊള്ളാണ്ട്
തൊണ്ടേല് തറയാണ്ട്
മുള്ളായ മുള്ളോരോന്ന്
പല്ലോണ്ട് നറും നുറാന്ന്
ചവച്ച്.....പൊടിച്ച്
മഌര്‍ര്‍...ന്ന് വിഴുങ്ങണം
അതോടെ തീരും
കടലിന്റെ,
കുടുങ്ങിക്കിടന്ന വലക്കടെ,
മീംമ്മാര്‍ക്കറ്റിന്റെ,
മ്മ്‌ടെ ചട്ടീല് വേവേറ്റ് കെടക്കുമ്പഴും
മ്മ്‌ടെനേരെ നീട്ടിയ
അവള്‌ടെ
ഒടുക്കത്തെ
മീംമ്മുള്ളിന്റെ,
മീന്‍വാണിഭ കഥ.
(പ്രവാസി ശബ്ദം വിഷുപതിപ്പ് 2013)
മീംമ്മുള്ളും തിന്നണം.
തിന്ന് നോക്ക്...
നല്ല സ്വാദാണ്...
തൊണ്ണേല് കൊള്ളാണ്ട്
തൊണ്ടേല് തറയാണ്ട്
മുള്ളായ മുള്ളോരോന്ന്
പല്ലോണ്ട് നറും നുറാന്ന്
ചവച്ച്.....പൊടിച്ച്
മഌര്‍ര്‍...ന്ന് വിഴുങ്ങണം
അതോടെ തീരും
കടലിന്റെ,
കുടുങ്ങിക്കിടന്ന വലക്കടെ,
മീംമ്മാര്‍ക്കറ്റിന്റെ,
മ്മ്‌ടെ ചട്ടീല് വേവേറ്റ് കെടക്കുമ്പഴും
മ്മ്‌ടെനേരെ നീട്ടിയ
അവള്‌ടെ
ഒടുക്കത്തെ
മീംമ്മുള്ളിന്റെ,
മീന്‍വാണിഭ കഥ.
(പ്രവാസി ശബ്ദം വിഷുപതിപ്പ് 2013)
മീന്‍മുള്ള് കൊള്ളാം മാഷേ
ReplyDeleteകവിത കൊള്ളാം.മൂർച്ചയുള്ള വരികൾ.
ReplyDeleteശുഭാശംസകൾ...
മുള്ളുകൊണ്ടാലോ.......??
ReplyDeleteമീന്മുള്ളിന് നല്ല സ്വാദ്....!
ReplyDeleteമുളളു തിന്നാന്‍ ഞാനില്ല...
ReplyDeleteമീന്‍ മുള്ളും ഒരിര തന്നെ...
ReplyDelete:)
ReplyDelete