tag:blogger.com,1999:blog-3541595378300688954.post6503579842536853876..comments2023-06-12T15:33:14.894+05:30Comments on സന്തോഷ് പല്ലശ്ശന: ദൈവത്തിന്റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger23125tag:blogger.com,1999:blog-3541595378300688954.post-25905005191327994492010-07-26T08:10:57.582+05:302010-07-26T08:10:57.582+05:30എല്ലാമുണ്ട്. കവിത മാത്രമില്ല.
വേണമെന്ന് ആര്‍ക്കു ന...എല്ലാമുണ്ട്. കവിത മാത്രമില്ല.
വേണമെന്ന് ആര്‍ക്കു നിര്‍ബന്ധം അല്ലെ?
അല്ലെങ്കില്‍ എന്താണ് കവിത?
ആധുനിക ചിത്രകല പ്രസ്ഥാനം മലയാളത്തില്‍ അന്ന്യം നിന്നു പോയ ചരിത്രം എല്ലാവരെയും ബോധാവാന്മാരാക്കണ്ടേ?
ചരിത്രം ആര്‍ക്കാണ് വേണ്ടത്?Unknownhttps://www.blogger.com/profile/05387003954514307610noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-67116075526455012252010-01-12T18:22:07.248+05:302010-01-12T18:22:07.248+05:30നിന്റെ ചിന്തയുടെ , വകതിരിവിന്റെ , യുക്തിയുടെ , കാല...നിന്റെ ചിന്തയുടെ , വകതിരിവിന്റെ , യുക്തിയുടെ , കാല്‍പ്പനീകതയുടെ ഒക്കെ
കല്പ്പടവുകളില് അവര്‍ വന്നിരുന്നിരിക്കണം ...
അവരുടെ ചന്തിയുടെ ചൂടും , ചൂരും അറിയാത്ത വണ്ണം
കല്പ്പടവുകളില് നിര്‍വികാരതയുടെ തരിശാര്‍ന്ന മരവിപ്പു പടര്ന്നിരിക്കണം ..
അതത്രേ നീ അറിയാതെ പോയത്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-70317534881199877382010-01-11T05:44:26.489+05:302010-01-11T05:44:26.489+05:30Kollallo :)Kollallo :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-1379911159598615782010-01-08T21:45:36.221+05:302010-01-08T21:45:36.221+05:30കവിത നന്നായിട്ടുണ്ട് .
എല്ലാ ആശംസകളൂംകവിത നന്നായിട്ടുണ്ട് .
എല്ലാ ആശംസകളൂംരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-35615302107322878302010-01-04T15:33:39.429+05:302010-01-04T15:33:39.429+05:30മഴവില്ലിനെ ഉടയാതെ പിടിച്ച് ഒറ്റയ്ക്ക് ആസ്വദിക്കണ്ട...മഴവില്ലിനെ ഉടയാതെ പിടിച്ച് ഒറ്റയ്ക്ക് ആസ്വദിക്കണ്ട.
കാറ്റും വെയിലും ഒക്കെ അവരുടെ പാട്ടിന് പോട്ടെ.
കവിത സന്തോഷിന്റെ പാട്ടിനും വരട്ടെ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-3454643457921879472010-01-04T14:10:59.220+05:302010-01-04T14:10:59.220+05:30:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-29618535122190106252010-01-04T13:46:57.193+05:302010-01-04T13:46:57.193+05:30SAthyamayittum njangal mindiyum paramnjum irunnath...SAthyamayittum njangal mindiyum paramnjum irunnathanu....
PAKSHE NINTE PIDIYIL
MAZHA NARUKAL URNNU VEENA MAZHAVILLINTE
NIRMA EERE MANGI POYIRUKKUNNU
Samudram talodum mumpe
Nee.. malakaleyum karakaleyum
sutrathil
cementittu kuzhachathalle satyam

Viyarppumanam polu millatha
Kavithakal
Bonvitta yittuvecha paniyam pole
manamillatha
VISPnoreply@blogger.comtag:blogger.com,1999:blog-3541595378300688954.post-43349747065679377652010-01-03T16:33:08.582+05:302010-01-03T16:33:08.582+05:30"അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി..."
അതിലും..."അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി..."
അതിലും നല്ലതാവാനായിരിക്കണം ശ്രമം.
ഇതേതായാലും നന്നായി.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-55061761408863227222010-01-03T15:45:01.766+05:302010-01-03T15:45:01.766+05:30കോപ്പിയടിയായാലും അല്ലെങ്കിലും കവിത നന്നായിട്ടുണ്ട...കോപ്പിയടിയായാലും അല്ലെങ്കിലും കവിത നന്നായിട്ടുണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം. ധാരാളം നല്ല നല്ല കവിതകളും ഞങ്ങള്‍ക്കു കിട്ടട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-63629401694033677962010-01-03T00:39:18.711+05:302010-01-03T00:39:18.711+05:30മാഷെ കവിത നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളൂംമാഷെ കവിത നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളൂംAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-10972849581270281812010-01-02T19:00:58.989+05:302010-01-02T19:00:58.989+05:30നന്ദന: നന്ദി പുതുവത്സരാശംസകള്‍
മുരളിയേട്ടന്: അതെ...നന്ദന: നന്ദി പുതുവത്സരാശംസകള്‍

മുരളിയേട്ടന്: അതെ... പ്രപഞ്ചം എന്ന ദൈവത്തിന്റെ ഈ മഹത്ഗ്രന്ഥത്തില്‍ നിന്ന് കോപ്പിയടിച്ചോണ്ടിരിക്കയല്ലെ നമ്മള്...:):) നദിയുടെ ചന്ദോബന്ധമായ ഈ ഒഴുക്കിനെ അനുകരിക്കാന്‍ നോക്കീതാ നടക്കുന്നില്ല... :):)

ആനന്ദവല്ലി ചന്ദ്രന്: നന്ദി ടീച്ചറ് പുതുവത്സരാശംസകള്സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-89879277857612209722010-01-02T18:55:35.448+05:302010-01-02T18:55:35.448+05:30ദീപ ബിജോ അലക്സ്സാണ്ടര്‍: ദൈവത്തിന്റെ ബിംബങ്ങളല്ലെ...ദീപ ബിജോ അലക്സ്സാണ്ടര്‍: ദൈവത്തിന്റെ ബിംബങ്ങളല്ലെ അവര്‍ വെറുതെ ഒന്നു തൊട്ടാല്‍ മതി നമ്മുടെ വരികള്‍ പൊന്നാവാന്‍ അല്ലേ... :):)

വീരു: നന്ദി വീരു... നാട്ടില്‍ പോയായിരുന്നു..ഒരാഴ്ച്ച ലീവിന് പുതിയതു വല്ലോം പോസ്റ്റിയോ... :):)

ഓ.എ.ബി: അതെ അവര്‍ വരും... അവര്‍ സഹകരിച്ചാല്‍ നമ്മള് രക്ഷപ്പെട്ടു...ല്ലേ... !!!:):)

വി.കെ.: വരാതെ എവിടെ പോകാന്‍ നന്ദി..

മാണിക്യം: സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-47246098713394898882010-01-02T18:26:59.435+05:302010-01-02T18:26:59.435+05:30Oru puthumayundu kavithaykku, rasacharadu
pottiyk...Oru puthumayundu kavithaykku, rasacharadu
pottiykkaathae.

Oriykkalkkodi, Navavalsaraashamsakal, 2010 laeykkuAnandavalli Chandrannoreply@blogger.comtag:blogger.com,1999:blog-3541595378300688954.post-30183169061724906572010-01-02T14:29:37.442+05:302010-01-02T14:29:37.442+05:30അപ്പൊ..കോപ്പിയടിയിൽ നിന്നും ഉഗ്രൻ
കവിത ഉടലെടുക്കുമ...അപ്പൊ..കോപ്പിയടിയിൽ നിന്നും ഉഗ്രൻ
കവിത ഉടലെടുക്കുമന്ന് മനസ്സിലായിട്ടോ...

ഒപ്പം നിറമനസ്സിനാൽ പകരുന്നുയിപ്പോൾ
നവവത്സരത്തിൻ മംഗളാശംസകൾ !..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-14088217342179698622010-01-02T13:45:58.561+05:302010-01-02T13:45:58.561+05:30നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോ...നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-45368079095377657802010-01-02T10:22:53.759+05:302010-01-02T10:22:53.759+05:30പ്രതീക്ഷ കൈ വടിയണ്ട, വരും :-)പ്രതീക്ഷ കൈ വടിയണ്ട, വരും :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-83809381499703488532010-01-02T10:10:46.500+05:302010-01-02T10:10:46.500+05:30ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കേണ്ടതെങ്ങിനെ എന്ന്...ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കേണ്ടതെങ്ങിനെ എന്ന് ആലോചിക്കുകയാണ്, ഞാന്‍ കുറച്ചുനാളായി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-28312827394570419202010-01-02T07:51:15.709+05:302010-01-02T07:51:15.709+05:30ചെന്നു നോക്കിയപ്പൊ ഒക്കെ പഴയപടി നിന്ന്
വീശുന്നു പെ...ചെന്നു നോക്കിയപ്പൊ ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.
“പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നല്‍കാനായിട്ടാവട്ടെ വരുന്നത്.”മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-13036261981407532612010-01-02T00:43:55.167+05:302010-01-02T00:43:55.167+05:30ഇനിയും വരുമെന്നേ...
പുതുവത്സരാശംസകൾ...ഇനിയും വരുമെന്നേ...

പുതുവത്സരാശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-79621192396922555852010-01-02T00:35:43.455+05:302010-01-02T00:35:43.455+05:30‘പോ, പരിഷകള്‍...‘അങ്ങനെയങ്ങ് ആട്ടിപ്പായിക്കാതെ. ഇന...‘പോ, പരിഷകള്‍...‘അങ്ങനെയങ്ങ് ആട്ടിപ്പായിക്കാതെ. ഇനിയും വരാനുള്ളതല്ലെ...

നല്ല ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-54351615627765011732010-01-01T19:39:26.720+05:302010-01-01T19:39:26.720+05:30സന്തോഷ് ഭായ്...
കവിത നന്നായിട്ടുണ്ട് ..മുന്നേ വായ...സന്തോഷ് ഭായ്...
കവിത നന്നായിട്ടുണ്ട് ..മുന്നേ വായിച്ചതാണു...

എന്റെ പുതു വത്സരാശംസകൾ !!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-45749056505882435282010-01-01T18:39:42.546+05:302010-01-01T18:39:42.546+05:30:-) ശരിയാ..ഒരാവശ്യം വരുമ്പോ ഒന്നിനെക്കൊണ്ടും ഒരു പ...:-) ശരിയാ..ഒരാവശ്യം വരുമ്പോ ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ലെന്നേ....! :-)Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-53816753759681541202010-01-01T17:55:33.222+05:302010-01-01T17:55:33.222+05:30മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്റെ "നദി&...മലയുടെ മസ്തകത്തില്‍ നിന്ന്
ദൈവത്തിന്റെ "നദി" എന്ന കവിതയുടെ
ആഖ്യാനം കോപ്പിയടിക്കാന്‍ വേണ്ടി...

വെറുതെ ഒന്നു ശ്രമിച്ചു നോക്കിയതാ... നടന്നില്ല :):)സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com