tag:blogger.com,1999:blog-3541595378300688954.post6368522445819427228..comments2023-06-12T15:33:14.894+05:30Comments on സന്തോഷ് പല്ലശ്ശന: രാത്രിമഴസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger6125tag:blogger.com,1999:blog-3541595378300688954.post-67392921285559297372012-07-18T18:47:36.433+05:302012-07-18T18:47:36.433+05:30"പോരുന്നോ എന്റെ കൂടെ ഒരു കമ്പനിക്ക്..."
..."പോരുന്നോ എന്റെ കൂടെ ഒരു കമ്പനിക്ക്..."

എന്റെ വായനയുടെ പോരായ്മയാണോ എന്നറിയില്ല.
അത് വരെയും അതിനു ശേഷവും മികച്ചു നില്ക്കുന്ന ഒരു കവിതയുടെ
എല്ലാ സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന കോന്ത്രമ്പല്ലായി ഈ വരികള്‍ എന്നെ അലോസരപ്പെടുത്തുന്നു.ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-33660032888119294672012-07-18T10:41:41.542+05:302012-07-18T10:41:41.542+05:30Good Poem.Try to do more.Best wishes.Good Poem.Try to do more.Best wishes.kumarpradeekshahttps://www.blogger.com/profile/13631649153821471924noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-27830577120782399862012-07-17T20:06:26.331+05:302012-07-17T20:06:26.331+05:30ദൈവത്തെ ടെംപ്റ്റ് ചെയ്യാതെ...ദൈവത്തെ ടെംപ്റ്റ് ചെയ്യാതെ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-90313329655553494902012-07-17T18:54:20.579+05:302012-07-17T18:54:20.579+05:30ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന്...ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന് മേലെ
പ്ലക്ക് ചെയ്യാതെ വിട്ട
രോമംപോലെ...
എന്റെ ചുംമ്പനംകൊണ്ട്
നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
കാറ്റുംമഴയും മതിയാക്കി
വാ.. വന്ന് വണ്ടിയില്‍ കേറ്..

നന്നായിട്ടുണ്ട്. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-91277960338750716152012-07-17T17:04:31.480+05:302012-07-17T17:04:31.480+05:30നമുക്ക് വനങ്ങളില്‍ പോയി രാപാര്‍ക്കാം. പുലര്‍കാലത്ത...നമുക്ക് വനങ്ങളില്‍ പോയി രാപാര്‍ക്കാം. പുലര്കാലത്തെഴുന്നേറ്റ് ചന്ദനമരം കടപുഴകിയതും ആനക്ക് കൊമ്പുകള്‍ നഷ്ടമായതും കാണാം. അവിടെവെച്ചു ഞാന്‍ നിനക്ക് എന്റെ "പട്ടയം" തരും.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-58510299590931455032012-07-17T16:28:59.348+05:302012-07-17T16:28:59.348+05:30വായന അടയാളപ്പെടുത്തുന്നു. കവിത നന്നായിട്ടുണ്ട്.വായന അടയാളപ്പെടുത്തുന്നു. കവിത നന്നായിട്ടുണ്ട്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com