tag:blogger.com,1999:blog-3541595378300688954.post5557736457368074050..comments2023-06-12T15:33:14.894+05:30Comments on സന്തോഷ് പല്ലശ്ശന: പെണ്‍കുട്ടിയും പട്ടാളക്കാരനുംസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger11125tag:blogger.com,1999:blog-3541595378300688954.post-31067048217568303032011-12-21T03:00:10.155+05:302011-12-21T03:00:10.155+05:30ആശംസകൾ...ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-47815255955171835852011-12-20T21:51:27.686+05:302011-12-20T21:51:27.686+05:30ടി. എ. ശശിയുടെ ശ്മശാനങ്ങളെക്കുറിച്ചുള്ള ഒരു കവിത ഓ...ടി. എ. ശശിയുടെ ശ്മശാനങ്ങളെക്കുറിച്ചുള്ള ഒരു കവിത ഓര്‍മ്മ വന്നു. ഒരു പൂവ് കൊണ്ട് ചോര നിറം മറയ്ക്കാനായെങ്കില്....Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-74539325865193708172011-12-20T11:39:57.308+05:302011-12-20T11:39:57.308+05:30യുദ്ധം ഒഴുക്കിയ ചോരയുടെ നിറമുള്ള നിര്‍മലമായ റോസാപു...യുദ്ധം ഒഴുക്കിയ ചോരയുടെ നിറമുള്ള നിര്‍മലമായ റോസാപുഷ്പം സമാധാനത്തിന്റെ പ്രതീകം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-2262727663473959992011-12-20T04:20:36.720+05:302011-12-20T04:20:36.720+05:30നിഗ്രഹങ്ങൾ മതിയാക്കി പോകുന്ന യമകിങ്കരന്മാരായ പട്ട...നിഗ്രഹങ്ങൾ മതിയാക്കി പോകുന്ന യമകിങ്കരന്മാരായ പട്ടാളക്കാർ തിരിച്ചുപോകുന്ന സന്തോഷത്തിന്റെ പ്രതീകമാണല്ലോ ആ പനിനീർ പൂവ്വുകൾ...അല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-183160846737029582011-12-20T01:21:10.848+05:302011-12-20T01:21:10.848+05:30ചുവന്ന റാസാപ്പൂവ്
കൈനീട്ടി വാങ്ങുമ്പോള്‍,
പതിയെ .....ചുവന്ന റാസാപ്പൂവ്
കൈനീട്ടി വാങ്ങുമ്പോള്‍,
പതിയെ ...
ഒരു ശ്മാശാനം
ഭൂമിക്കടിയിലേക്ക്
അന്തര്‍ദ്ധാനം ചെയ്യുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് സന്തോഷിന്റെ ബ്ലോഗിലെത്തിയത്.കവിത ഒത്തിരി ഇഷ്ടപ്പെട്ടു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-22087992935116037052011-12-19T14:42:39.592+05:302011-12-19T14:42:39.592+05:30ഭൂമിയുടെ ഈ അടുക്കുകള്‍ക്ക് മേലല്ലേ നമ്മള് കൊട്ടാര...ഭൂമിയുടെ ഈ അടുക്കുകള്‍ക്ക് മേലല്ലേ നമ്മള് കൊട്ടാരങ്ങള്‍ പണിയുന്നത്. പട്ടാളക്കാരെ കുറ്റം പറയനാവുമോ.. അവര്‍ മേലാളന്മാരുടെ ഉത്തരവുകള്‍ നടപ്പാക്കുന്നവര്‍ മാത്രം.
നല്ല കവിത ആശംസകള്‍.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-49832764381590049062011-12-19T14:14:48.639+05:302011-12-19T14:14:48.639+05:30@ പൊട്ടന്: തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി...@ പൊട്ടന്: തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്

റഷീദ്, മൈഡ്രീംസ് രണ്ടുപേര്‍ക്കും നന്ദിസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-31907566242265170802011-12-19T13:53:46.599+05:302011-12-19T13:53:46.599+05:30ചുവന്ന പൂവ് വീണ്ടും ചുവന്നു ചുവന്നു പൂക്കാതിരിക്കട...ചുവന്ന പൂവ് വീണ്ടും ചുവന്നു ചുവന്നു പൂക്കാതിരിക്കട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-64796176860267370882011-12-19T13:45:49.980+05:302011-12-19T13:45:49.980+05:30കവിത ഇഷ്ടമായി.
മാംസ്യം എന്നാല്‍ പ്രോട്ടീനല്ലേ? മാ...കവിത ഇഷ്ടമായി.

മാംസ്യം എന്നാല്‍ പ്രോട്ടീനല്ലേ? മാംസം അല്ലേ, ശരി??പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-64336563508966036142011-12-19T11:08:42.899+05:302011-12-19T11:08:42.899+05:30പട്ടാളക്കാരന് എന്നും പട്ടാളക്കാരന് തന്നെ
ചുവന്ന...പട്ടാളക്കാരന് എന്നും പട്ടാളക്കാരന് തന്നെ
ചുവന്ന റോസാപ്പൂ കൈനീട്ടി വാങ്ങുമ്പോള്‍ പട്ടാളക്കാരന് കണ്ണുറപ്പിച്ചത്
പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കതയിലോ അതോ മാംസത്തിലോ????????കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-80860875737742777982011-12-19T10:52:08.629+05:302011-12-19T10:52:08.629+05:30ചുവന്ന പൂവ്
ചോരയുടെ നിര്‍മ്മലതയെന്നും
പെണ്‍കുട്ടിയ...ചുവന്ന പൂവ്
ചോരയുടെ നിര്‍മ്മലതയെന്നും
പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കത
ഭാവിയുടെ ഊര്‍വ്വരതയെന്നും
ലോകം കൂട്ടിവായിക്കുന്നത്
വെറുതെ കാതോര്‍ത്തുകൊണ്ട്,
ഭൂമിക്കടിയില്‍
മേല്ക്കുമേല്
ശ്മശാനങ്ങള്‍...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com