tag:blogger.com,1999:blog-3541595378300688954.post3529003889054850943..comments2023-06-12T15:33:14.894+05:30Comments on സന്തോഷ് പല്ലശ്ശന: മുത്തിസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger23125tag:blogger.com,1999:blog-3541595378300688954.post-35048897967849180252012-12-29T20:54:35.347+05:302012-12-29T20:54:35.347+05:30enthu manoharamaayi ezhuthunnathu..asooyaa..asooya...enthu manoharamaayi ezhuthunnathu..asooyaa..asooya ..:D ishtam !anitha sreejithhttps://www.blogger.com/profile/11563097574264725447noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-4363594143587533712011-04-01T12:57:54.059+05:302011-04-01T12:57:54.059+05:30പ്രിയപ്പെട്ട,
ദ മാന്‍ വാല്‍ക്ക്
റീനി,
കോമിക്കോള
മഞ...പ്രിയപ്പെട്ട,
ദ മാന്‍ വാല്‍ക്ക്
റീനി,
കോമിക്കോള
മഞ്ഞുതുള്ളി
എല്ലാവര്ക്കും നന്ദി...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-6696675385800643962011-03-30T12:10:37.341+05:302011-03-30T12:10:37.341+05:30പേരില്‍ തന്നെ പാലക്കാടന്‍ തനിമ...എനിക്ക് ഈ മുത്തിയ...പേരില്‍ തന്നെ പാലക്കാടന്‍ തനിമ...എനിക്ക് ഈ മുത്തിയെ ഇഷ്ടപ്പെട്ടു....Anonymousnoreply@blogger.comtag:blogger.com,1999:blog-3541595378300688954.post-41242698274936739952011-03-23T00:33:31.372+05:302011-03-23T00:33:31.372+05:30നന്നായി, ആശംസകള്നന്നായി, ആശംസകള്‍comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-57792264422004516572011-03-22T18:11:10.659+05:302011-03-22T18:11:10.659+05:30ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ് ഈ വേനല്‍. വ...ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ് ഈ വേനല്‍. വിളറി വെളുത്ത് ഒന്നും മിണ്ടാതെ വീട്...ഇഷ്ടമായി...
ആശംസകള്‍ !റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-70350584476910665572011-03-22T13:57:30.482+05:302011-03-22T13:57:30.482+05:30ishtaayi kavitha
aashamsakalishtaayi kavitha

aashamsakalthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-51259199367428401052011-03-18T16:19:27.041+05:302011-03-18T16:19:27.041+05:30കെ.എം.റിഷീദ്,
മുരളിയേട്ടന്,
റിനി,
മണിക്കെത്താര്,...കെ.എം.റിഷീദ്,
മുരളിയേട്ടന്,
റിനി,
മണിക്കെത്താര്,
വിനോദ്കുമാര്‍,
പാലക്കുഴി,
റീമോ അജോയ്,
ഷൈജു കോട്ടാത്തല

എല്ലാവര്ക്കും നന്ദി..സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-9145374840861531912011-03-17T20:59:01.661+05:302011-03-17T20:59:01.661+05:30നീ പോയതിന്റന്ന്
കഥകളൊക്കെ കൊട്ടിയടച്ചു.നീ പോയതിന്റന്ന്
കഥകളൊക്കെ കൊട്ടിയടച്ചു.ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-15748943995889271012011-03-17T08:29:25.571+05:302011-03-17T08:29:25.571+05:30തലതല്ലി ചാകുമേ ഞാനെന്ന്
ഒരു മഴ.
രൗദ്രതാളത്തില്‍ ഇ...തലതല്ലി ചാകുമേ ഞാനെന്ന്
ഒരു മഴ.
രൗദ്രതാളത്തില്‍ ഇടംവലംചുറ്റി
ഒരു കാറ്റ്
വിളറിവെളുത്ത് ഒന്നും മിണ്ടാതെ
വീട്.

മനസ്സില്‍ കണ്ടു ....Reema Ajoyhttps://www.blogger.com/profile/12145570724030133489noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-21933861923715446962011-03-17T00:44:20.996+05:302011-03-17T00:44:20.996+05:30തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക...തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക്കുമില്ലാതെ
കുറെ പുരാവൃത്തങ്ങള്‍
മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-1629287632354853412011-03-16T20:13:51.018+05:302011-03-16T20:13:51.018+05:30ഓര്‍മ്മകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാം, നമുക്...ഓര്‍മ്മകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാം, നമുക്കും.Unknownhttps://www.blogger.com/profile/17080710728483181283noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-91052422243577456912011-03-16T06:29:16.696+05:302011-03-16T06:29:16.696+05:30nice one. great details...I liked it.nice one. great details...I liked it.Rinihttps://profiles.google.com/rinipoetnoreply@blogger.comtag:blogger.com,1999:blog-3541595378300688954.post-55747877429999486892011-03-15T03:14:05.998+05:302011-03-15T03:14:05.998+05:30എന്റെ ഓര്‍മ്മത്തെറ്റാണ്
ഈ മഴ
ഞാന്‍ ഊതിക്കെടുത്താന്‍...എന്റെ ഓര്‍മ്മത്തെറ്റാണ്
ഈ മഴ
ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
ഈ വേനല്‍.
എന്റെ പകര്‍ന്നാട്ടമാണ്
ഈ വൃഷ്ടിദോഷങ്ങള്‍

ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-60106350746148026582011-03-14T19:45:35.268+05:302011-03-14T19:45:35.268+05:30വിത്തിന്റെ മഴക്കണക്ക്,
ഞാറ്റുവേലകളുടെ വഴിക്കണക്ക്,...വിത്തിന്റെ മഴക്കണക്ക്,
ഞാറ്റുവേലകളുടെ വഴിക്കണക്ക്,
നാട്ടുമരുന്ന്, ഊത്ത് മന്ത്രം,
യക്ഷികളുടെ ചുടല നൃത്തം
എല്ലാം നിനക്കോര്‍മ്മയുണ്ടോ...
പെറ്റ ചാപിള്ളകള്‍ ,
നോറ്റ നാവോറുകള്‍
എത്രയെന്ന് നീ പറയുമോ.....?
എന്റെയോര്‍മ്മ എന്നേ മരിച്ചു...

എല്ലാവര്ക്കും അള്ഷിമെഴ്സാണ്കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-5095467234930063622011-03-14T17:48:40.805+05:302011-03-14T17:48:40.805+05:30വാഴക്കോടന്‍,
അനില്‍ജി,
ജുന,
വീ. കെ,
മൊയദീന്‍,
വില്‍...വാഴക്കോടന്‍,
അനില്‍ജി,
ജുന,
വീ. കെ,
മൊയദീന്‍,
വില്‍സണ്‍ ചേട്ടന്,
കവിയൂര്ജീ,
സനിത്ത്...

എല്ലാവര്ക്കും നന്ദിസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-44018723372161165862011-03-14T14:54:03.036+05:302011-03-14T14:54:03.036+05:30eshtamatyi....thankseshtamatyi....thankssanithttps://www.blogger.com/profile/06541088347897357773noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-14220191536864240812011-03-14T09:19:21.622+05:302011-03-14T09:19:21.622+05:30തവ കവിതകള്‍ക്ക് ജീവന് നല്കുന്ന മുത്തി ഓര്‍മ്മകളു...തവ കവിതകള്‍ക്ക് ജീവന് നല്കുന്ന മുത്തി ഓര്‍മ്മകളുടെ
പഴയ കാലങ്ങളുടെ പുസ്തക താളിലേക്ക് എന്നെ കൊണ്ടെന്നു
എത്തിച്ച സന്തോഷേ സന്തോഷം നന്ദിgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-23836959193610956372011-03-14T07:31:48.552+05:302011-03-14T07:31:48.552+05:30full of very good imageriesfull of very good imagerieswilsonnoreply@blogger.comtag:blogger.com,1999:blog-3541595378300688954.post-79657668557076107462011-03-13T21:55:33.738+05:302011-03-13T21:55:33.738+05:30എന്റെ ഓര്‍മ്മത്തെറ്റാണ്
ഈ മഴ
ഞാന്‍ ഊതിക്കെടുത്താന്‍...എന്റെ ഓര്‍മ്മത്തെറ്റാണ്
ഈ മഴ
ഞാന്‍ ഊതിക്കെടുത്താന്‍ മറന്ന അടുപ്പാണ്
ഈ വേനല്‍.
എന്റെ പകര്‍ന്നാട്ടമാണ്
ഈ വൃഷ്ടിദോഷങ്ങള്‍

കൊള്ളാം വരികൾ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-89734965524085132672011-03-13T20:43:51.009+05:302011-03-13T20:43:51.009+05:30ഏകാന്തതയുടെ കൂട്ടില്‍ ഒരു മുത്തി..
ഓര്മ മറഞ്ഞുപോയ...ഏകാന്തതയുടെ കൂട്ടില്‍ ഒരു മുത്തി..
ഓര്മ മറഞ്ഞുപോയൊരു മുത്തി..
കാറ്റായും,മഴയായും,വെയിലായും
കഥയായും പിന്നെ ഓര്‍മ്മയായും
മുത്തി ചിരിക്കുന്നു,
സ്നേഹത്തോടെ മാത്രംJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-36804385919625276792011-03-13T20:10:44.819+05:302011-03-13T20:10:44.819+05:30ഓര്‍മ്മകളുടെ ശ്മശാനത്തില്‍ നിന്നും
ഏറെ ദൂരം നടന്നു...ഓര്‍മ്മകളുടെ ശ്മശാനത്തില്‍ നിന്നും
ഏറെ ദൂരം നടന്നു
ഇന്ന് പല മനസ്സുകളിലും മുത്തി വന്നു കാണും!
പല കണക്കുകളും പറഞ്ഞ്,
മരിച്ചു പോയ പല ഓര്‍മ്മകളെയും പഴിച്ച്.......അനില്‍ ജിയെhttps://www.blogger.com/profile/09462455392082435973noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-25361831562426979722011-03-13T19:50:55.372+05:302011-03-13T19:50:55.372+05:30ഏകാന്തതയില്‍
ഒഴുകി നടക്കുകയായിരുന്നു
ഞാന്‍ വന്നു ക...ഏകാന്തതയില്‍
ഒഴുകി നടക്കുകയായിരുന്നു
ഞാന്‍ വന്നു കയറുമ്പോള്‍
മുത്തി.

ഏകാന്തതയില്‍ ഒഴുകി നടക്കുന്ന എത്രമുത്തിമാര്. ചുണ്ടില്‍ കുറെ പുരാവൃത്തങ്ങള്‍ ബാക്കി വെച്ച് അവര്‍ മാഞ്ഞ് പോകും!
ഇഷ്ടായി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3541595378300688954.post-64961325890472887192011-03-13T19:07:42.390+05:302011-03-13T19:07:42.390+05:30തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക...തെക്കോട്ടെടുക്കുമ്പോള്‍
മുത്തിയുടെ ചുണ്ടില്‍
ആര്‍ക്കുമില്ലാതെ
കുറെ പുരാവൃത്തങ്ങള്‍
മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com